INVESTIGATIONമാധ്യമങ്ങളിലെ വാര്‍ത്തകളെ പരിഹസിച്ച് ലൈവ് ഇട്ട ശേഷം ഷുഹൈബ് മുങ്ങി; വിദേശത്തേക്ക് കടക്കുമെന്ന് സംശയം; ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്; ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 12:33 PM IST